സൗര സബ്സിഡി പദ്ധതി
(SOURA SUBSIDY SCHEME)

സൗര സബ്‌സിഡി പദ്ധതി - രജിസ്‌ട്രേഷൻ


ഒന്നു മുതൽ മൂന്ന് കിലോവാട്ട് (1 Kw to 3 Kw) ശേഷി വരെയുള്ള സൗര നിലയങ്ങൾ സബ്സിഡിയോടെ സ്ഥാപിക്കാൻ താത്പര്യമുള്ള ഗാർഹിക ഉപഭോക്താക്കൾ ഇവിടെ രജിസ്റ്റർ ചെയ്യുക.
Register Now


സൗര സബ്‌സിഡി പദ്ധതി - കൂടുതൽ വിവരങ്ങൾ


സർക്കാർ സബ്‌സിഡി യോട് കൂടി നിങ്ങളുടെ വീടുകളുടെ മുകളിൽ സോളാർ പാനലുകൾ സ്ഥാപിച്ചു വൈദ്യുതി ഉൽപാദിപ്പിക്കാൻ നിങ്ങൾക്ക് സുവർണ അവസരം. സംസ്ഥാനത്ത് KSEB, ANERT എന്നീ സർക്കാർ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ സബ്‌സിഡി സ്കീമിൽ സ്ഥാപിക്കാവുന്ന 3 Kw, 2 Kw, 1 Kw സോളാർ നിലയങ്ങളുടെ സബ്‌സിഡി യഥാക്രമം താഴെ കൊടുത്തിരിക്കുന്നു.

3 Kw 2 Kw 1 Kw
Total Amount (₹) 1,90,500 1,35,000 75,500
Subsidy (₹) 57,382 39,275 21,359
Customer (₹) 1,33,118 95,725 54,141


ഉപഭോക്താവിന്റെ ആവശ്യം അനുസരിച്ചു മുകളിൽ പറഞ്ഞ കപ്പാസിറ്റിയിലുള്ള നിലയങ്ങൾ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷൻ ചെയ്യുന്നതിനും 0487 23 80 001 എന്ന നമ്പറിൽ ബന്ധപ്പെടുക.

വിവിധ ജില്ലകളിൽ നിന്ന് നിങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ വിളിക്കാവുന്നതാണ്.

Our Branches Contact Numbers
Trivandrum 8129 839680
Kollam 7012 552451
Pathanamthitta 6282 019822
Alappuazha 6282 019830
Kottayam 6282 019830
Eranamkulam 6282 019822
Thrissur 6282 019822
Palakkad 6282019823
Malappuram 9061 167301
Kozhikkode 9446 415202
Kannur 7907 648957
Vayanad 6282 019822
Kasaragod 9747 974695
usha solar